SPECIAL REPORTയൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം 'പിന്തുടര്ച്ചാ അവകാശം'! പാലക്കാട്ടെ അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ അല്ലെങ്കില്‍ വിശ്വസ്തന്! ഗ്രൂപ്പ് പരിഗണനയില്ലെങ്കില്‍ അര്‍ഹന്‍ അബിന്‍; എ ഗ്രൂപ്പിനെങ്കില്‍ അവകാശപ്പെട്ടത് അഭിജിത്തിനും; രണ്ടും അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍; ജിന്‍ഷാദ് ജിന്നാസിനെ 'മാങ്കൂട്ടമാക്കാന്‍' സമ്മര്‍ദ്ദം; എ ഗ്രൂപ്പില്‍ അമര്‍ഷം ശക്തംമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 3:06 PM IST
STATEയൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിക്ക് നറുക്ക് വീഴുമോ? സാമുദായിക സന്തുലന വാദം തടസ്സമാകുമോ? പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കാന്‍ തിരക്കിട്ട കൂടിയാലോചന; നാലുപേരുടെ പേരുകള്‍ സജീവ പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 7:42 PM IST